Saturday, June 2, 2012

Akaleyo Nee Song - Grandmaster Song - Mohanlal, PriyaMani & Anoop Menon

Movie details



Song: Akaleyo Nee
Singer: Vijay Jesudas
Lyrics: Chittoor Gopi
Music: Deepak Dev
Movie: Grandmaster

Starring: Mohanlal, Anoop menon, priyamani
Direction: B. Unnikrishnan




Lyrics in English

Akaleyo nee akaleyo
Vida tharaathenthe, poyi nee
Oru vaakkinumakale neeyenkilumarikil njaaninnum
Maruvaakkinu kothiyumaayi nilkkayaanu piriyaathe

Azhake vaa, arike vaa
Malare vaa, thirike vaa

((Akaleyo nee akaleyo
Vida tharaathenthe, poyi nee))


Ethrayo janmamaayi, nin mukhamithu thedee njaan
Enteyaayi theernna naal, naam thangalilonnaayi
Ennumen koodeyaayi, en nizhalathu pole nee
Neengave nedidaan, en jeevitha saayoojyam
Sakhi nin mozhi oru vari paadee pranayitha gaanam
Iniyenthinu veroru mazhayude sangeetham

((Azhake vaa, arike vaa
Malare vaa, thirike vaa))


Illa njaan, nin mukham en manasithilillaathe
Illa njaan, nin swaram, en kaathukal nirayaathe
Enthino poyi nee, annoru mozhi mindaathe
Innumen nombaram, nee kaanuvathillenno
Kali cholliya kiliyude maunam karalinu novaan
Vida cholliya manasukalidarukayaanenno

((Azhake vaa, arike vaa
Malare vaa, thirike vaa))
((Malare vaa, thirike vaa)) (x2)

Lyrics in malayalam



അകലെയോ നീ അകലെയോ

വിട തരാതെന്തേ, പോയി നീ

ഒരു വാക്കിനുമകലെ നീയെങ്കിലുമരികില് ഞാനിന്നും

മാറുവാക്കിനു കൊതിയുമായി നില്ക്കയാണു പിരിയാതെ

അഴകേ വാ, അരികെ വാ

മലരേ വാ, തിരികെ വാ

((അകലെയോ നീ അകലെയോ

വിട തരാതെന്തേ, പോയി നീ))



എത്രയോ ജന്മമായി, നിന് മുഖമിതു തേടീ ഞാന്

എന്റെയായി തീര്ന്ന നാള്, നാം തങ്ങളിലൊന്നായി

എന്നുമെന് കൂടെയായി, എന് നിഴലതു പോലെ നീ

നീങ്ങവേ നേടിടാന്, എന് ജീവിത സായൂജ്യം

സഖി നിന് മൊഴി ഒരു വരി പാടീ പ്രണയിത ഗാനം

ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതം

((അഴകേ വാ, അരികേ വാ

മലരേ വാ, തിരികേ വാ))



ഇല്ല ഞാന്, നിന് മുഖം എന് മനസിതിലില്ലാതെ

ഇല്ല ഞാന്, നിന് സ്വരം, എന് കാതുകള് നിറയാതെ

എന്തിനോ പോയി നീ, അന്നൊരു മൊഴി മിണ്ടാതെ

ഇന്നുമെന് നൊമ്പരം, നീ കാണുവതില്ലെന്നോ

കളി ചൊല്ലിയ കിളിയുടെ മൌനം കരളിനു നോവാന്

വിട ചൊല്ലിയ മനസുകളിടറുകയാണെന്നോ

((അഴകേ വാ, അരികേ വാ

മലരേ വാ, തിരികേ വാ))

((മലരേ വാ, തിരികേ വാ)) (x2)